ഡല്‍ഹിയിലേക്ക് ഒരേ വിമാനത്തില്‍ നിതീഷും തേജസ്വിയും; വില പേശലുമായി നായിഡു, നിര്‍ണായക നീക്കങ്ങള്‍ പിന്നണിയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം പൂര്‍ണമായതിന് പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു എന്നിവരുടെ നിലപാടാണ് ഇന്ത്യന്‍ രാ...

- more -

The Latest