വാളയാര്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം; മേല്‍നോട്ടം നിശാന്തിനി ഐ. പി. എസിന്

വാളയാര്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐ. പി. എസിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം. ക്രൈംബ്രാഞ്ച് എസ്. പി എ. എസ് രാജു, ഡി. സി. പി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക...

- more -

The Latest