അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം സംസ്ഥാനത്തെ ചില ജില്ലകളിൽ ചുഴലിക്കാറ്റിന് സാധ്യത. ന്യൂനമര്‍ദം രൂപപെട്ടതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാല...

- more -