കള്ളക്കടത്ത് സ്വർണവുമായി അറസ്റ്റിലായ ചിത്താരി സ്വദേശിക്കെതിരെ കൂടുതൽ അന്വേഷണം; കേസ് കസ്റ്റംസിന്, ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് പോലീസ് പിടികൂടിയത്

കാഞ്ഞങ്ങാട് / കാസർകോട്: കള്ളക്കടത്ത് സ്വർണവുമായി പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് കേസ് കസ്റ്റംസിന് കൈമാറി. ചിത്താരി, വി.പി റോഡ്, അസ്‌കർ മൻസിൽ, മുഹമ്മദ്‌ കുഞ്ഞിയുടെ മകൻ നിസാർ(36) ആണ് സ്വർണക്കടത്തിൽ അറസ്റ്റിലായത്....

- more -