പുതിയതായി 50 വിമാനത്താവളങ്ങൾ; 5 ജി സേവനം വ്യാപകമാക്കും; പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗീകരിക്കും; ധനമന്ത്രിയുടെ പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ ഇവയാണ്

രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പി.എം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറ...

- more -

The Latest