Trending News
നിപ രോഗമെന്ന യാഥാർഥ്യം, കോഴിക്കോട് മരിച്ചവർക്ക് സ്ഥിരീകരിച്ചു; സംസ്ഥാനം വീണ്ടും ജാഗ്രതയിലേക്ക്, കേന്ദ്രസംഘം എത്തി, ഭീതി പരത്തരുതെന്ന് മന്ത്രി വീണാ ജോർജ്
കോഴിക്കോട്: പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യയാണ് ചൊവാഴ്‌ച വൈകുന്നേരം ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികൾ ചർച്ച...
- more -Sorry, there was a YouTube error.