ആറ്റിങ്ങല്‍ ഇരട്ടക്കൊല; വധശിക്ഷ ഒഴിവാക്കി നിനോ മാത്യുവിന് ജീവപര്യന്തം, അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവെച്ചു

കൊച്ചി: ഇരട്ടക്കൊല കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിൻ്റെ വധശിക്ഷ ഇളവു ചെയ്‌ത്‌ ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിൻ്റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന്...

- more -