ഒമ്പതുകാരി കാൻസര്‍ രോഗ മുക്തയായി; ഇന്ത്യയില്‍ വികസിപ്പിച്ച ചികിത്സാരീതി ഫലം കണ്ടു, ഈ വർഷം അവസാനം ട്രയൽ പൂർത്തിയാകും

ഇന്ത്യയില്‍ വികസിപ്പിച്ച പ്രത്യേക ചികിത്സാ രീതിയിലൂടെ കാൻസറില്‍ നിന്ന് രോഗമുക്തി നേടി ഒമ്പത് വയസ്സുകാരി. മുംബൈയിലെ നാസിക്ക് സ്വദേശിയായ ഈശ്വരി ബാഗിരവ് എന്ന പെണ്‍കുട്ടിയിലാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത CAR-T സെല്‍ തെറാപ്പി ഫലം കണ്ടത്. ആറാംവയസ്സി...

- more -