വീടുകള്‍ കുത്തിത്തുറന്ന് ഒമ്പത് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു; വരും നാളുകളില്‍ കവര്‍ച്ച വര്‍ധിക്കാന്‍ സാധ്യതയെന്ന് നാട്ടുകാര്‍

ഉപ്പള / കാസർകോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കവര്‍ച്ചാ സംഘം നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കുന്നു. ഏറ്റവുമൊടുവില്‍ ഉപ്പളയിലും മിയാപ്പദവിലും വീടുകള്‍ കുത്തിത്തുറന്ന് ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 80,000 രൂപയും കവര...

- more -