പഴക്കമുള്ള ഒമ്പത് ലക്ഷം വാഹനങ്ങള്‍ പൊളിക്കും; ഏപ്രില്‍ ഒന്നിന് തുടക്കമെന്ന് നിതിന്‍ ഗഡ്‌കരി

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള, പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒമ്പത് ലക്ഷത്തില്‍ പരം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇവയ്ക്ക് പകരം പുതിയ വാഹനങ്ങള്‍ ഉ...

- more -

The Latest