കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 112; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 76542

കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 112 ആയി. പാലക്കാട് രണ്ട് പേര്‍ക്കും, എറണാകുളത്ത് മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്കും,ഇടുക്കിയില്‍ ഒരാള്‍ക്കും , കോഴിക്കോ...

- more -