ലോക്‌സഭാ മണ്ഡലം വരണാധികാരി ജില്ലാ കളക്ടർ ചിഹ്നം അനുവദിച്ചു; കാസർകോട് ഒമ്പത് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്

കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസർകോട് പാർലിമെണ്ട് മണ്ഡലത്തിൽ ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സൂക്ഷ്‌മ പരിശോധനയിൽ നാമനിർദ്ദേശ പത്രിക സ്വീകരിച്ച സ്ഥാനാർത്ഥികൾ എല്ലാവരും മത്സര രംഗത്തുണ്ട്. സ്ഥാനാ...

- more -