ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ...

- more -

The Latest