പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓർമിക്കണം; നിഖിലയ്ക്ക് പിന്തുണയുമായി എം. മുകുന്ദന്‍

ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിനെ പിന്തുണച്ച് സാഹിത്യകാരൻ എം. മുകുന്ദന്‍. പശുവിനെ തൊട്ടാല്‍ കലാപമാകുമെന്ന സ്ഥിതി വന്നെന്നും പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ വായിച്ച അതിനെ...

- more -