ശ്വാസം കിട്ടാതായ രോഗിയുമായി ബൈക്കില്‍ പാഞ്ഞ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരായ രേഖക്കും അശ്വിനും നന്ദിയറിയിച്ച് സോഷ്യല്‍ മീഡിയ

കൊവിഡ് രോഗിയെ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പേര്‍ ബൈക്കിലിരുത്തി പോകുന്നതായിരുന്നു ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ. കേരളത്തെ കൊവിഡ് തീവ്രവ്യാപനം ഗുരുതരാവസ്ഥയിലെത്തിച്ചപ്പോള്‍ മാനുഷികത കൈവിടാതെ പ്രവര്‍ത്തിക്കുന്ന ഈ സന്നദ...

- more -