Trending News
മുസ്ലിം സമുദായത്തിലും നവോത്ഥാന വെളിച്ചം; ഞാനില്ലെങ്കില്‍ നിക്കാഹിന് എന്തര്‍ഥം, മഹല്ല് കമ്മിറ്റിയോട് മണവാട്ടി, നിക്കാഹില്‍ വധുവിൻ്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ലെന്ന് സഹോദരൻ, മതം പറഞ്ഞ് വിരട്ടി ജമാ അത്തെ ഇസ്‌ലാമി
കോഴിക്കോട്: ‘ബാപ്പയ്ക്കും വരനെുമൊപ്പം എൻ്റെ നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. നിര്‍ണായക മുഹൂര്‍ത്തത്തില്‍ എൻ്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’- നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച സെക്രട്ടറി ഖേ...
- more -Sorry, there was a YouTube error.