റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസ്സം; പാണത്തൂര്‍- കല്ലേപ്പള്ളി- സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി

കാസര്‍കോട്: പാണത്തൂര്‍- കല്ലേപ്പള്ളി- സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഉത്തരവിട്ടു. കല്ലേപ്പള്ളി പനത്തടി വില്ലേജില്‍പ്പെടുന്ന ...

- more -