നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസ്; രാത്രികാലങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുൾപ്പെടെ പരിശോധിക്കും

സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിർദ്ദേശം നൽകി. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് ...

- more -