പൗരത്വ ഭേദഗതി നിയമം; എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധം, വൻ ജനാവലി

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പാർലമെണ്ട് എൽ ഡി എഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ മുക്കത്ത് നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചു. മുക്കം അഗസ്ത്യമുഴിയിൽ നിന്ന് ആരംഭിച്ച മാർച്ച് നോർത്ത് കാരശ്ശേരിയ...

- more -