ആ മലയാളി ലഹരിലോകം നിയന്ത്രിക്കുന്ന കൊടും ക്രിമിനൽ; ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് പിടികൂടിയ എസ്സേയുടെ വെളിപ്പെടുത്തലില്‍ കേരള പൊലീസ്‌ അത്ഭുതപ്പെട്ടു, അന്വേഷണം ഊർജിതമാക്കി

കൊച്ചി / കർണാടക: ആഫ്രിക്കക്കാരായ ക്രിമിനലുകള്‍ തമ്പടിക്കുന്ന സ്ഥലം. അപരിചിതരെ കണ്ടാല്‍ പോലും ആക്രമിക്കാനുള്ള സാദ്ധ്യത ഏറെ. കര്‍ണാടകയിലെ ആര്‍.കെ പുരത്തെ 'ആഫ്രിക്കന്‍ കോളനി' കര്‍ണാടക പൊലീസിന് പോലും കടന്നുചെല്ലാന്‍ കഴിയാത്തൊരിടമാണ്. ഇവിടെ നിന്നാ...

- more -