മോചനം അനിശ്ചിതത്വത്തില്‍; ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ നൈജീരിയന്‍ തുറമുഖത്ത് തുടരുന്നു, നിലയ്ക്കാതെ ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയയില്‍ നിന്ന് നൈജീരിയയില്‍ എത്തിച്ച ഇന്ത്യക്കാർ അടക്കമുള്ള നാവികര്‍ തുറമുഖത്ത് തുടരുന്നു. ഹീറോയിക് ഇഡുന്‍ കപ്പലില്‍ നൈജീരിയന്‍ സൈനികരുടെ കാവലിലാണ് ജീവനക്കാര്‍. അതേസമയം, നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയ...

- more -