മയക്കുമരുന്ന് ലോബിയെ പൂട്ടാൻ പോലീസ്; ബേക്കലില്‍ മയക്കുമരുന്ന് പിടികൂടിയ കേസ്, നൈജീരിയന്‍ സ്വദേശിയായ പ്രതി ബംഗളൂരുവില്‍ അറസ്റ്റില്‍

കാസര്‍കോട്: ഏപ്രിലില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി നാല് പേരെ പിടികൂടിയ കേസില്‍ മറ്റൊരു പ്രതിയായ നൈജീരിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്‌തതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു. ബേക്കല്‍ ഡി.വൈ....

- more -

The Latest