മലയാളികള്‍ ഉള്‍പ്പെടെ കപ്പലില്‍ കുടുങ്ങിയ സംഭവം; നൈജീരിയന്‍ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു

ഗിനിയില്‍ മലയാളികള്‍ ഉള്‍പ്പെടെ കപ്പലില്‍ കുടുങ്ങിയ സംഭവത്തില്‍ നൈജീരിയന്‍ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു എന്ന് സൂചന. കപ്പല്‍ ബലമായി പിടിച്ചെടുക്കുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഫോണുകള്‍ നൈജീരിയ പിടിച്ചെടുത്തേക്കും എന്നും മലയാളി...

- more -