ബ്രാൻഡഡ് ബാഗുകൾ ഇനി മുതൽ മിതമായ നിരക്കിൽ; നിക്കോ ബാഗ് കാസർകോട് പ്രവർത്തനമാരംഭിച്ചു

കാസർകോട്: പുതിയ ബസ്റ്റാന്റ് പാദൂർ കോംപ്ലക്സിൽ നിക്കോ ബാഗ് പ്രവർത്തനമാരംഭിച്ചു. ഹോൾസേയിൽ രംഗത്ത് 15 വർഷത്തെ പരിചയ സമ്പന്നതയുള്ള നിക്കോ ബാഗാണ് കാസർകോട് പ്രവർത്തനം ആരംഭിച്ചത്. ജനുവരി 9 തികളാഴ്ച്ച രാവിലെ 10:30 ന് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന...

- more -