ഭീകരവാദത്തിന് സിറിയയിലേക്ക് പോയവരെ കുടുക്കിയ അന്വേഷണം; എന്‍.ഐ.എ സഞ്ചരിച്ചതും പോലീസ് ഓഫീസർ പി.പി സദാനന്ദൻ്റെ വഴിയില്‍, വളപട്ടണത്തെ തീവ്രവാദികളുടെ ശിക്ഷാവിധി വെള്ളിയാഴ്‌ച പ്രഖ്യാപിക്കും

കണ്ണൂര്‍ / എറണാകുളം: ഇസ്ലാമിക് സ്റ്റേറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് സംഘടനയുമായി ഒരു കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മൂന്നുപേര്‍ കുടുങ്ങിയത്. എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന്...

- more -

The Latest