എൻ.ഐ.എ റെയ്‌ഡ് പാലക്കാട്ടും മലപ്പുറത്തും; മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പരിശോധന

തെലങ്കാനയിലെ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ടും മലപ്പുറത്തും എൻ.ഐ.എ റെയ്‌ഡ്. മനുഷ്യാവകാശ പ്രവർത്തകൻ സി.പി റഷീദിൻ്റെ സഹോദരൻ ഇസ്‌മായിലിൻ്റെ യാക്കരയിലെ ഫ്ലാറ്റിലും സി.പി റഷീദിൻ്റെ പാണ്ടിക്കാട്ടുള്ള വീട്ടിലുമാണ് പരിശോധന. ഇസ്‌മായീലിൻ്റെ ...

- more -