മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തും എൻ.ഐ.എ റെയ്‌ഡ്‌; പരിശോധന പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന വ്യക്‌തികളുടെ വീടുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റെയ്‌ഡ്‌. മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്‌ഡ്‌. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടത്തുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തു എ...

- more -