സ്ഫോടന കേസില്‍ പരിക്കേറ്റത് പ്രതി ഷാരിക്കിന് തന്നെ; മംഗളൂരിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു

മംഗളൂരു: മംഗളൂരു ഓട്ടോറിക്ഷ സ്ഫോടന കേസില്‍ പരിക്കേറ്റത് പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രാവിലെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ എത്തിയ ഷാരിക്കിൻ്റെ പെങ്ങളും ഇ...

- more -