കോയമ്പത്തൂര്‍ കാര്‍ബോംബ് സ്ഫോടന കേസ്; ഒരാള്‍ കൂടി എന്‍.ഐ.എയുടെ പിടിയില്‍, പ്രതികള്‍ ഐ.എസ്. ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്ന് കുറ്റപത്രം

ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉക്കടം അന്‍പുനഗര്‍ സ്വദേശി മൊഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാള്‍. മറ്റൊരു കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ എന്‍.ഐ...

- more -