മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ പ്രവർത്തനം തകരാറിൽ; ലോകം കണ്ട ഏറ്റവും വലിയ ഐ.ടി നിശ്ചലത; വിമാത്താവളവും വിമാനങ്ങളുമടക്കം പലതും സ്‌തംഭിച്ചു

ന്യൂയോര്‍ക്ക്: സാങ്കേതിക തടസം കാരണം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മണിക്കൂറുകള്‍ പണിമുടക്കി. ഇത് വിമാത്താവളത്തിന്റെയും വിമാനങ്ങളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്...

- more -