ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം; നായന്മാർമൂലയിൽ ഒരു ഫ്ലൈ ഓവറിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: ദേശീയ പാത 66 - ആറ് വരിയായി വികസിച്ചു കാണാൻ കൊതിക്കാത്തവരാരുമില്ലെന്നും സുഗമമായ പാതയും തടസ്സങ്ങളില്ലാത്ത റോഡും നാടിൻ്റെ വികസനം ത്വരിതപ്പെടുത്തുമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. ജനജീവിതം ദുസ്സഹമാകുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങി...

- more -
ദേശീയപാതാ വികസനം; പൊയിനാച്ചി ജംഗ്ഷനില്‍ വി. ഒ. പി നിർമ്മിക്കാൻ ശുപാര്‍ശ; സമരം താത്കാലികമായി നിര്‍ത്താനും തീരുമാനം

കാസർകോട്: പൊയിനാച്ചിയിൽ സർവീസ് റോഡുകളെ ബന്ധിപ്പിച്ച് വാഹനങ്ങൾ കടന്നുപോകുന്നമേൽപാത (വി. ഒ. പി ) നിർമിക്കുന്നതിന് അടിയന്തരമായി പുതിയ പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് കാസർകോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. സമരസമിതി യുടെ പ്രക്ഷോഭം തുടരുന്ന ...

- more -
കുതിരാൻ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടില്‍ വിള്ളല്‍; ഗുരുതര വീഴ്ച്ച; നിർമാണത്തിൽ അപാകതകളുണ്ടെന്ന് സമ്മതിച്ച് ദേശീയ പാത അധികൃതർ

തൃശൂർ ജില്ലയിലെ കുതിരാൻ പാതയിലെ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് സമ്മതിച്ച് ദേശീയ പാത അധികൃതര്‍. കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് എന്‍.എച്ച് പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. റോഡിൽ പോലും വിള്ളലുണ്ടായിരിക്ക...

- more -
ദേശിയ പാത വികസനം: ഉപ്പള ഹിദായത്ത് നഗറിൽ അണ്ടർ പാസേജ് നിർമിക്കണം; ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 25-ന്‌

ഉപ്പള/ കാസർകോട് : ദേശിയ പാത ആറുവരി പ്രവൃത്തിയുടെ ഭാഗമായി ഉപ്പള ഹിദായത്ത് നഗറിൽ വെഹിക്കിൾ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അണ്ടർ പാസേജ് സ്ഥാപിക്കണമെന്നാവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 25ന് 10 മണിക്ക് എ.കെ.എം.അഷ്റഫ...

- more -
ദേശീയപാത വികസനം; കാഞ്ഞങ്ങാട് നഗരസഭ ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ച നടത്തി

കാസർകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത ദേശീയ പാത അധികൃതരുമായും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കൂളിയങ്കാലിലെ അടിപ്പാത പ്രശ്‌നം ദേശീയ പാത അധികൃതരുടെ ശ്രദ...

- more -
ദേശീയപാത വികസനം: അലൈമെൻ്റിൽ വീണ്ടും മാറ്റം വരുത്തി അധിക സ്ഥലം പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

കാസർകോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അതിർത്തി നിർണ്ണയിച്ച് കല്ലിട്ട് പണം നൽകി സ്ഥലം ഏറ്റെടുത്തതിന് ശേഷം അലൈമെൻ്റിൽ വീണ്ടും മാറ്റം വരുത്തി അധികസ്ഥലം പിടിച്ചെടുക്കുന്നതായി പരക്കെ ഉയർന്ന പരാതി പരിശോധിക്കണമെന്നും നടപടിക്രമങ്ങൾ പൂർത്തീകരി...

- more -
നാഷണൽ ഹൈവെ വികസനം; ആശങ്കയില്‍ സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളും ജനങ്ങളും; യോഗം വിളിച്ച് ജില്ലാ കളക്ടര്‍

കാസർകോട്: നാഷണൽ ഹൈവെ 66 വീതി കൂട്ടൽ പ്രവൃത്തി തുടങ്ങിയെ ങ്കിലും ഇതിനായി സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളുടെയും ജനങ്ങളുടെയും ആശങ്ക അവസാനിച്ചിട്ടില്ല. കാസർകോട് അസംബ്ലി നിയോജക മണ്ഡലത്തിലെ ഇതുമായിബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതി...

- more -
ദേശീയപാത വികസനം: തലപ്പാടി – ചെങ്കള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു; വസ്തുവകകള്‍ പൊളിച്ചുമാറ്റല്‍ ആരംഭിച്ചു

കാസര്‍കോട്: ദേശീയപാത 66 വികസനത്തിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. യു.എല്‍.സി.സി.എസ് കാസര്‍കോട് എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍. വികസന പ്രവര്‍ത്തനങ്ങള്‍ ...

- more -
ദേശീയപാതയിലെ കുഴി: മനുഷ്യാവകാശ കമ്മീഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് റിപ്പോർട്ട് തേടി

കാസർകോട്: ദേശീയപാതയിൽ ചെറുവത്തൂർ-മയ്യിച്ച വളവിലെ പാതയോരത്തെ കുഴികൾ നിരവധി ജീവനുകൾ അപഹരിക്കുന്നത് സംബന്ധിച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ദേശീയപാത എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സഞ്ജീവൻ മടിവയൽ നൽകിയ പരാതിയാണ് ...

- more -
ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിച്ചോളും; ദേശീയ പാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതികള്‍ക്കായി നിസ്സാര കാര്യങ്ങളുടെ പേരില്‍ എന്‍.എച്ച്. സ്ഥലമെടുപ്പില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോ...

- more -