എൻ.എച്ച് 66 ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള പ്രദേശ വാസികളുടെ ജനകീയ കൂട്ടായ്മ നിലവിൽ വന്നു; സെപ്റ്റംബർ 6 ബഹുജന സമര സംഗമം

ചെർക്കള: എൻ.എച്ച് 66 ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള പ്രദേശ വാസികളുടെ ജീവന് ഭീഷണിയായും, സ്വസ്തമായ ഗതാഗത സംവിധാനം ഒരുക്കാതെയും നടത്തുന്ന അശാസ്ത്രീയ ഹൈവേ നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുന്നതിന് വേണ്ടി ഇന്നലെ ചെർക്കള വ്യാപാര ഭവനിൽ ചേർന്ന യോഗ...

- more -