ക്യാപ്റ്റൻ എന്ന റോളിൽ സഞ്ജു തകർത്തു; ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി

ക്യാപ്റ്റനായുള്ള സഞ്ജു സാംസണിൻ്റെ തുടക്കം ഗംഭീരം. സഞ്ജു നയിച്ച ഇന്ത്യ എ ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് തകർത്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. നാല് വിക്കറ്റ് നേടിയ ശാർദൂൽ ഠാക്കൂറും മൂന്ന് വിക്കറ്റ് വീഴ...

- more -

The Latest