മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു; വിയോഗം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍; മയ്യത്ത് നിസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും

കോഴിക്കോട് / കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും എസ്.വൈ.എസ് സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി (68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാ...

- more -