വിദ്യാഭ്യാസ മേഖലയിൽ പുതു ചരിതമെഴുതി എം.ഐ.സി; ലേണിംഗ് റിസോഴ്സ് സെൻ്റർ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍ (കാസർകോട്): ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ പുതു ചരിതം തീർക്കുകയാണ് എം.ഐ.സി . കഴിഞ്ഞ 30 വർഷമായി ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ തിളങ്ങിനിൽക്കുന്ന ചട്ടഞ്ചാല്‍ മലബാർ ഇസ്ലാമിക് കോംപ്ലസ് (എം.ഐ.സി) ക്യാമ്പസിൽ പുതുതായി റിസോഴ്സ് സെൻ്റർ പ്രവർ...

- more -
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് – 2023 ലെ സംസ്ഥാനതല അവാർഡ് ഏറ്റുവാങ്ങി

കാസറഗോഡ്: 2023 വർഷത്തെ കൃഷിവകുപ്പിൻ്റെ കർഷക അവാർഡ്ദാന ചടങ്ങ് തിരുവനന്തപുരം നിയമസഭാ കോപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്...

- more -
അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തികളാഴ്ച അവധി; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

കൊച്ചി: അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് ഒഴിച...

- more -
കോവിഡ് വ്യാപനം തടയാൻ കാസർകോട് ജില്ലയിൽ മോട്ടർ വാഹന വകുപ്പ് നടത്തുന്നത് മാതൃകാപരമായ കാര്യം; 2500 ലധികം വരുന്ന ഓട്ടോകളിൽ സുരക്ഷാ കാബിൻ

കാസർകോട്: കോവിഡ്-19 പ്രതിരോധത്തിനായി ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് പാസഞ്ചർ കാബിൻ സെപ്പറേഷനായി ട്രാൻസ് പാരന്റ് ഷീറ്റുകൾകൊണ്ട് ഒരുക്കുന്ന പദ്ധതി വ്യാപിപ്പിച്ചു. ഇതിൻ്റെ ഭാഗമായി പാലക്കുന്നിലെ ഓട്ടോ താഴിലാളികൾക്ക് ഷീറ്റുകൾ വിതരണം ചെയ്തു. KVS ഹൈപ്പർ മ...

- more -
ആതിരയുടെ ചികിത്സയ്ക്ക് കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി; സഹായത്തിനായി നാടൊന്നാകെ കൈകോർത്തു

കുണ്ടംകുഴി (കാസർകോട്): ആതിരയുടെ ചികിത്സയ്ക്കായി കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി. ബാലസംഘം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾ സ്വരൂപിച്ച 16, 02522/- (പതിനാറ് ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിരണ്ട്) രൂപയാണ് ആതിര ചികിത്സ...

- more -
മാസ്‌ക് ധരിക്കാതെയുള്ള ചിലരുടെ പ്രഭാത നടത്തം ആ.ഡി.ഒ നേരിട്ട് കണ്ടു; നടപടി കൈക്കൊള്ളണമെന്ന് പോലീസിന് കർശന നിർദേശം; തികളാഴ്ച്ച കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിനടുത്ത് നടന്നത് നിങ്ങൾ അറിയണം

കാസർകോട്: കൊറോണ പ്രതിരോധം ലോക വ്യാപകമായി നടത്തുമ്പോൾ അതിൽ പ്രധാനമായും പറയുന്നത് പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം എന്നാണ്. അതുതന്നെയാണ് കേരളത്തിലും സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ചിലർക്ക് മാസ്ക് ഒരു സംഭവമേയല്ല. പോലീസിനെ കാണുമ്പോൾ മാത്രം ...

- more -
അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ട്രയിൻ എൻജിൻ തകരാർ മൂലം റദ്ധാക്കി; യാത്രക്ക് സജ്ജരായ തൊഴിലാളികൾ നഗരസഭയിൽ എത്തി ബഹളം വെച്ചു; സ്ത്രീകളും കുട്ടികളും അടക്കം തടിച്ചു കൂടിയത് നൂറോളം ആളുകൾ

കാസർകോട്: നാടണയാൻ തിടുക്കം കൂട്ടുന്ന അതിഥി തൊഴിലാളികളെ നിരാശയാക്കി റെയിൽവേ. ശനിയാഴ്ച്ച പുറപ്പെടും എന്ന് അറിയിച്ചിരുന്ന ട്രയിൻ എൻജിൻ തകരാർ മൂലം പെട്ടന്ന് റദ്ധാക്കുകയായിരുന്നു. മുമ്പ് നിശ്ചയിച്ചത് പ്രകാരം ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കാസർകോട് ന...

- more -
റീസൈക്കിൾ കേരള; ബൈക്ക് നൽകി വ്യാപാരി മാതൃകയായി; തുക ദുരിതാശ്വാസ നിധിയിലേക്ക്

കുറ്റിക്കോൽ (കാസർകോട്): റീസൈക്കിൾ കേരളയുടെ ഭാഗമായി ബൈക്ക് നൽകി വ്യാപാരി മാതൃകയായി. മോഡേൺ സ്കൂട്ടറുകളും കാറുകളും പുതുതായി വീട്ടിലെത്തിയതോടെ പഴയ ബൈക്ക് ഓടിക്കാനാളില്ലാതായതിനെ തുടർന്നാണ് റീസൈക്കിൾ കേരളയ്ക്ക് നൽകിയത്. കുറ്റിക്കോലിലെ വ്യാപാരിയും ക...

- more -
സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് വിൻടച്ച് ഇന്റർനാഷണൽ സ്കൂൾ

മാന്യ(കാസർകോട്): കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് നിർദേശിച്ച ജാഗ്രത ഇപ്പോഴും തുടരുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു. എന്നാൽ ഈ ദുരിതകാലത്തും തങ്ങളുടെ ജീവനക്കാർക്ക് സഹായ...

- more -
മലയോരത്ത് ഡങ്കിപ്പനി ഭീതിയും; ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി

കാസർകോട്: കുറ്റിക്കോൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ബാധിത പ്രദേശം കേന്ദ്രീകരിച്ച്‌ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എച്ച്.നിർമ്മലാകുമാരിയുടെ അദ്ധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ച്‌ പതിക്കാൽ കൊളംബ വയലിൽ നട...

- more -