പുതുവര്‍ഷ ആശംസകൾ; ആഘോഷങ്ങള്‍ പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം, തുടര്‍ന്നാല്‍ പൊലീസ് ഇടപെടും, ഡി.ജെ പാര്‍ട്ടിയില്‍ വിവരങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം: പുതുവര്‍ഷാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ആഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. സാമൂഹ്യ വിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക തയ്യാ...

- more -

The Latest