Trending News
കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകി; ഇനി പേരും കൊടിയും ജനങ്ങൾ തീരുമാനിക്കും; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
ജമ്മുവിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നാണ് ഗുലാംനബി അറിയിച്ചത്.എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ട...
- more -Sorry, there was a YouTube error.