ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍; ഉത്തരവ് പുറത്തിറങ്ങി

രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഫാന്‍ വില്‍ക്കാന്‍ ഇലക്ട്രിക് കടകളെ അനുവദ...

- more -