ചെന്നൈയിൽ നിന്ന് കൊളംബോ വഴി മാലിദ്വീപിലേക്ക് പറക്കുമ്പോൾ; ദുൽഖർ സൽമാന് ആശംസയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍

മലയാള സിനിമയിലെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ. 41 ൽ തിളങ്ങി താരം. നാൽപതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തിൽ വ്യാഴവട്ടം പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ. ഇതിനോടകം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്‍റേതായ...

- more -
നാവിൻതുമ്പിലെ സംസാരം ഇനി അപ്രസക്തം, ഹൃദയം കൊണ്ട് സംസാരിക്കാൻ കഴിയണം; “ഓർമ്മച്ചെപ്പ്” സ്നേഹ സംഗമം വ്യാപാര ഭവനിൽ നടന്നു

ബോവിക്കാനം( കാസർകോട്): നാവിൻതുമ്പിലെ സംസാരം ഇനി അപ്രസക്തമാണെന്നും ഹൃദയം കൊണ്ട് സംസാരിക്കാൻ നമുക്ക് കഴിയണമെന്നും സാമൂഹ്യ പ്രവർത്തകനായ കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. സംസാരവും സ്നേഹവും ഏറ്റെടുത്ത ജോലിയും വിശ്വസനീയമാം വിധം ഹൃദ്യമാവണം. പുതിയ തലമുറയ...

- more -
ചില യഥാർത്ഥ കഥകൾ പുറത്ത് പറയേണ്ടതാണ്; സുധ കൊങ്കരയുടെ ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് എത്തുന്നു

സുധ കൊങ്കര കീർത്തി സുരേഷുമായി ഒന്നിക്കുന്നു. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക. ഒരു യഥാർത്ത സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 'ചില യഥാർത്ഥ കഥകൾ പുറത്ത് പറയേണ്ടതാണ്, അത് ശരിയായി പറയണം. സംവിധായിക ...

- more -
എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഒരു കഥ; പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി

മായാനദിക്ക് ശേഷം ടൊവിനോയോടൊപ്പം ഒന്നിക്കുന്ന ചിത്രമായ ‘കാണെക്കാണെ’യാണ് ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന്. ഉയരെയുടെ സംവിധായകനായ മനു അശോകന്റേണ് ഈ സിനിമ. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്...

- more -