എന്തുകൊണ്ടാണ്‌ കേരളം കൈവരിക്കുന്ന നേട്ടങ്ങൾ വാർത്തയല്ലാതായി മാറുന്നത്‌; കേരളത്തിൽ മാധ്യമ സിണ്ടിക്കേറ്റ് പ്രബലമോ?

കേരളം ഇക്കഴിഞ്ഞ ദിവസം രണ്ട്‌ വലിയ നേട്ടങ്ങൾ കൈവരിച്ചു. പക്ഷെ, എത്രപേർ അതറിഞ്ഞു. റിസർവ്വ്‌ ബാങ്ക്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർഷിക ഹാൻഡ്‌ ബുക്കിൽ കേരളം മികച്ച മുന്നേറ്റം നടത്തിയതായി പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട്‌ കാര്യങ്ങൾ കർഷകര...

- more -