സീതാറാം യെച്ചൂരിയുടെ വിയോഗം; യാത്രയാക്കാൻ എ.കെ.ജി ഭവനിൽ എത്തിയത് പ്രമുഖർ; ആദരാഞ്ജലികൾ..

ഡൽഹി: സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെച്ചു. മുതിർന്ന നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. മു...

- more -