കാസർകോട് മുബാറക്ക് സിൽക്‌സിൽ മൂന്ന് ദിവസത്തെ മെഗാ സെയിൽ

കാസർകോട്: പുതിയ ബസ്റ്റാന്റ് പാദൂർ കോംപ്ലക്‌സിലുള്ള മുബാറക്ക് സിൽക്‌സിൽ മൂന്ന് ദിവസത്തെ മെഗാ സെയിൽ പ്രഖ്യാപിച്ചു. സ്ഥാപനം ആരംഭിച്ച് 72 വർഷം പിന്നിട്ടതിൻ്റെ ഭാഗമായാണ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷത്തിൻ്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന...

- more -