തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ കേസില്‍ അമ്മ അറസ്റ്റില്‍, അറസ്റ്റിലായ ഇടനിലക്കാരൻ സുഹൃത്ത് റിമാണ്ടിൽ

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് തമ്പാനൂര്‍ പൊലീസിൻ്റെ പിടിയിലായത്. ഇവരെ മാരായമുട്ടത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നാണ് പിടികൂടിയത്. തൈക്കാട് ആശുപത്...

- more -

The Latest