ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ക്യാമ്പും സമ്മേളനവും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ക്യാമ്പും സമ്മേളനവും ജനുവരി 5, 6 തിയ്യതികളിൽ പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ നടന്നു. റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.വി ആശ ഉത്‌ഘാടനം ചെയ്തു . നാഷണൽ പ്രസിഡൻറ് പ്രകാശ് ചെന്നിത്തല, കോളേജ് എം.ഡ...

- more -