ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; റവന്യൂ മന്ത്രി കെ. രാജന്‍

കാസർകോട്: ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി മാറാനിരിക്കുന്ന 26 കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം ഓണ്‍ലൈ...

- more -
സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അജാനൂരിലെ സഖാക്കൾ; രാജീവൻ കണ്ണികുളങ്ങര പുതിയ സെക്രട്ടറി

കാഞ്ഞങ്ങാട്: അജാനൂർ തെരുസെക്കൻഡ് ബ്രാഞ്ച് സമ്മേളനത്തിൽ വിവിധ ആവശ്യങ്ങൾ ഉയർന്നു.ഇടുവും കുന്ന് പ്രദേശത്ത് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക, കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മടിയൻ വഴി കാസർഗോഡ് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് അനുവദിക്കുക, അജാനൂർ ഗ്രാമപ...

- more -
കാസർകോട് തദ്ദേശ അദാലത്തിൽ അനുകൂലമായി തീർപ്പാക്കിയത് 97 ശതമാനം അപേക്ഷകൾ

കാസർകോട്: തദ്ദേശ അദാലത്ത് ജില്ലയില്‍ ഓണ്‍ലൈനായി ലഭിച്ച 667 അപേക്ഷകളിൽ 645 എണ്ണം അനുകൂലമായി തീർപ്പാക്കി. '96.7 ശതമാനം പരാതികളണ് അനുകൂലമായി തീർപ്പാക്കിയത്. ആറെണ്ണം മാത്രമാണ് നിരസിച്ചുതീർപ്പാക്കിയത്. ആകെ 651 എണ്ണം തീർപ്പായി 97.6 ശതമാനം 'സംസ്ഥാന ...

- more -
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി; കാസര്‍കോട് നഗരസഭയുടെ ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര കച്ചവടക്കാർക്ക് ബങ്കുകള...

- more -
പുതുതലമുറ സ്വാതന്ത്ര്യത്തിൻ്റെ കാവലാളാവണം; വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

കാസർകോട്: മുൻ തലമുറകൾ പൊരുതി നേടിയ സ്വാതന്ത്ര്യത്തിൻ്റെ കൈത്തിരി അണിയാതിരിക്കാൻ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും പുതുതലമുറ സ്വാതന്ത്ര്യത്തിൻ്റെ കാവലാളാവുകയും വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. വിദ്യാനഗർ മു...

- more -
ആധാര്‍ സേവാകേന്ദ്രത്തില്‍ പോകാതെ ഓണ്‍ലൈനായി കാർഡ് പുതുക്കാം; സൗകര്യമൊരുക്കി യു.ഐ.ഡി.എ.ഐ

കോവിഡ് സാഹചര്യത്തിൽ ആധാര്‍ സേവാകേന്ദ്രത്തില്‍ പോയി കാര്‍ഡില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തത് കണക്കിലെടുത്ത് വീട്ടിലിരുന്നും രേഖകള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പേര്, ജ...

- more -

The Latest