നേപ്പാളിലെ വന്‍ ഭൂകമ്പത്തിൽ ഡല്‍ഹിയും കുലുങ്ങി; ആറുപേരുടെ മരണം, നേപ്പാളില്‍ ഇതിന് മുമ്പും ഏറ്റവും വലിയ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു

ന്യൂഡല്‍ഹി: നേപ്പാളിനെയും അയല്‍ മേഖലകളെയും പിടിച്ചു കുലുക്കി ബുധനാഴ്‌ച പുലര്‍ച്ചെ വന്‍ഭൂകമ്പത്തിൽ ഡല്‍ഹിയും കുലുങ്ങി. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിലെ ദോട്ടി ജില്ലയില്‍ വീട്...

- more -