രാജ്യത്തിൻ്റെ തലസ്ഥാനത്ത് ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി, പ്രഭവ കേന്ദ്രം നേപ്പാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. മറ്റ് പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25നും 2.50 നും ഇടയിലായിരുന്നു ഭൂചലനം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയ...

- more -

The Latest