സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അംഗീകരിച്ചു; കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി

തിരുവനന്തപുരം: കൊച്ചുവേളി,നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി. കൊച്ചുവേളി സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ആവശ്യത്തെ തുടർന്നാണ് പേ...

- more -
പാലായും നേമവും ഉള്‍പ്പടെ 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്; കണക്ക് കൂട്ടല്‍ ഇങ്ങിനെ

കേരളത്തില്‍ പാലായും നേമവും ഉള്‍പ്പടെ കുറഞ്ഞത് 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ഭരണമാറ്റം എന്ന ശൈലി ഇത്തവണയും സംസ്ഥാനത്തുണ്ടാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 77 മുതല്‍ 87 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തു...

- more -
ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കില്ല; നേമവും തൃത്താലയും ഉൾപ്പെടെ പത്തോളം സീറ്റുകൾ പുതുതായി പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിൽ സി.പി.എം

കേരളാ കോൺഗ്രസ് എം ഉൾപ്പെടെയുള്ള ഘടകക്ഷികൾ വഴി ലഭിക്കുന്ന പുതിയ സീറ്റുകൾക്ക് പുറമേ നേമവും തൃത്താലയും അടക്കം പത്തോളം സീറ്റുകൾ പുതുതായി പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിൽ സി.പി.എം. നിലവിലുള്ള പല മണ്ഡലങ്ങളും നഷ്ടപ്പെടുമെങ്കിലും എൽ.ഡി.എഫിന് എൺ...

- more -
ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്‍റെ പക്ഷത്തുള്ളവര്‍: രാഹുല്‍ ഗാന്ധി

ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്‍റെ പക്ഷത്തുള്ളവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയും ഇടതു പക്ഷവും വിഭജനത്തിന്‍റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും രാഹുൽ പറഞ്ഞു. നേമത്ത് കോൺഗ്രസി...

- more -
കെ.മുരളീധരൻ വരുമ്പോൾ നേമത്ത് എന്തൊക്കെ മാറ്റം വരും; കണക്കുകൾ പറയുന്നത്

കെ.മുരളീധരൻ സ്ഥാനാർത്ഥി ആകുന്നതോടെ നേമം സംസ്ഥാന-ദേശീയ ശ്രദ്ധ ആകർഷിക്കുമെങ്കിലും അടിസ്ഥാനപരമായി വോട്ടിങ്ങിനെ വലിയ തോതിൽ ബാധിക്കില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2011ൽ ഒ.രാജഗോപാലിലൂടെ തന്നെ ബിജെപി പിടിച്ച 43,661 വോട്ടിൽ നിന്നും 2016ൽ ഒ. ര...

- more -
മത്സരിക്കുന്നത് പുതുപ്പള്ളിയില്‍ തന്നെ; നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി

നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ പുതുപ്പള്ളിയിൽ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്...

- more -
കുമ്മനമല്ല, അമിത്ഷാ മത്സരിച്ചാലും നേമം എല്‍.ഡി.എഫിനുള്ളത്: കോടിയേരി ബാലകൃഷ്ണൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനല്ല അമിത് ഷാ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലും നേമത്ത് എൽ.ഡി.എഫ് ജയിക്കുമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിജയപ്രതീക്ഷ പങ്കുവെക്കുന്നതിനോടൊപ്പം കോണ്‍ഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമ...

- more -