പ്രവാസി വ്യവസായി മുഹമ്മദ് സാബിര്‍ അന്തരിച്ചു; കാരുണ്യ പ്രവർത്തകനും നെല്ലിക്കുന്ന് സ്വദേശിയുമാണ്

നെല്ലിക്കുന്ന് / കാസർകോട്‌: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി അന്തരിച്ചു. ദുബായിലെ സാബ്കോ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റും കാസര്‍കോട്ടെ കാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യവും ആയിരുന്ന നെല്ലിക്കുന്ന് പള്ളി...

- more -