ചക്കര ബസാറിൽ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തി; അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടു; സാമ്പത്തികമായി പലരേയും സഹായിച്ചു; അകാലത്തിൽ അകന്നുപോയ ഞങ്ങളുടെ റഹീംച്ച; കാസർകോടിൻ്റെ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു മരണം

മരണങ്ങൾ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ..? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓർമ്മയിൽ തങ്ങി നിൽക്കും. വർഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന എ.എം.എ റഹീംച്ചയുടെ മരണം ഓർമ്മയിൽ ഒരായിരം തവണയാണ് എത...

- more -